ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാര്‍ എ​ട്ടു ദി​വ​സ​മാ​യി തുടര്‍ന്നിരുന്ന സമരം പിന്‍വലിച്ചു

97 12/01/2018 admin
img

ചെ​ന്നൈ : ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാര്‍ എ​ട്ടു ദി​വ​സ​മാ​യി തുടര്‍ന്നിരുന്ന സമരം പിന്‍വലിച്ചു . തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സമരം പിന്‍വലിച്ചത്. വെ​ള്ളി​യാ​ഴ്ച(നാളെ)രാ​വി​ലെ മു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍ തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കും. ശമ്ബള വര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടാണ് ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാര്‍ സ​മ​രം ചെയ്തത്. ഡി​എം​കെ, സി​ഐ​ടി​യു, എ​ഐ​ടി​യു​സി, ഐ​എ​ന്‍​ടി​യു​സി തു​ട​ങ്ങി 17 യൂ​ണി​യ​നു​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.