കേരളത്തിന്റെ സാമ്ബത്തിക തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്

208 13/01/2018 admin
img

കേരളത്തിന്റെ സാമ്ബത്തിക തകര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ധനമന്ത്രി തോമസ് ഐസക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് അവര്‍ തള്ളി. പ്രതിസന്ധിക്ക് ജിഎസ്ടിയെ പഴിക്കാനാകില്ലെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കി. തന്റെ ഉപദേശം കൊണ്ട് എല്ലാം ശരിയാകുമെന്ന ചിന്തയില്ല.തോമസ് ഐസക്കുമായി നല്ല ബന്ധമാണുള്ളതെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.