പത്തനാപുരത്ത് കാട്ടാനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

309 13/01/2018 admin
img

കൊല്ലം: പത്തനാപുരത്ത് കാട്ടാനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കുമരംകുടി എസ്റ്റേറ്റിലെ ടാപ്പിംഗ് സൂപ്പര്‍വൈസര്‍ സുഗതനാണ് മരിച്ചത്.