ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്ബി അന്തരിച്ചു!!

65 14/02/2018 admin
img

ടെലിവിഷന്‍ സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്ബി അന്തരിച്ചു. 56 വയസായിരുന്നു. വൃക്കാ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോമഡി വേഷങ്ങളിലാണ് കൂടുതലും ഹരികുമാരന്‍ തമ്ബി അഭിനയിച്ചിട്ടുള്ളത്. കല്യാണി കളവാണി എന്ന പരമ്ബരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ദളമര്‍മ്മരം എന്ന സിനിമയിലും ഹരികുമാരന്‍ തമ്ബി അഭിനയിച്ചിട്ടുണ്ട്.