ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു വന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

306 14/02/2018 admin
img

രാജകുമാരി: ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു വന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷ്(29) ആണ് കഴിഞ്ഞ ഒരു വര്‍ഷമായി അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരുന്നത്. കുട്ടിയെ സ്വന്തം വീട്ടില്‍ വച്ചും കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാള്‍ പീഡിപ്പിച്ചിരുന്നു. കഴിഞ ദിവസം അയല്‍വാസിയായ സ്ത്രീ പ്രതിയുടെ കൂടെ അസ്വഭാവികമായ രീതിയില്‍ പെണ്‍കുട്ടിയെ കാണാനിടയായി. ഇതു ചോദ്യം ചെയ്തപ്പാഴാണ് പീഡിന വിവരം പുറംലോകമറിഞ്ഞത്. രാജക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികടി.