കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി നേതാവിന് വെട്ടേറ്റു

270 13/03/2018 admin
img

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി നേതാവിന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് പ്രസിഡന്റുമായ പി സന്തോഷിനാണ് വെട്ടേറ്റത്. ഇരു കൈകള്‍ക്കും വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.