കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയെ അടക്കി വാഴുന്ന രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

210 13/03/2018 admin
img

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയെ അടക്കി വാഴുന്ന രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. നിലവില്‍ ലൊക്കേഷനുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യവും അച്ചടക്കവുമുണ്ട്. അതേ സമയം പുരുഷ താരാധിപത്യം കാരണം സ്ത്രീകള്‍ ഇപ്പോഴും സിനിമയില്‍ വിരുദ്ധത നേരിടുന്ന വിഭാഗമായി അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കമല്‍ പറഞ്ഞു.