ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന്

24 13/04/2018 admin
img

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന്. പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ശേ​ഖ​ര്‍ ക​പൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ 11 അം​ഗ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ നി​ര്‍​ണ​യി​ച്ച​ത്. രാ​വി​ലെ 11.30നാ​ണ് പ്ര​ഖ്യാ​പ​നം. മി​ക​ച്ച ന​ടി​യാ​യി മ​ല​യാ​ളി താ​രം പാ​ര്‍​വ​തി​യും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​റാ​ഖി​ലെ യു​ദ്ധ ഭൂ​മി​യി​ല്‍ കു​ടു​ങ്ങി​യ ന​ഴ്സു​മാ​രു​ടെ അ​തി​ജീ​വ​ന ക​ഥ പ​റ​ഞ്ഞ ടേ​ക്ക് ഓ​ഫ് മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ന​ട​ന്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഫ​ഹ​ദ് ഫാ​സി​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും മ​ല്‍​സ​ര​രം​ഗ​ത്തു​ണ്ട്. തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​ര്‍​ക്കും സാ​ധ്യ​ത ക​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍​നി​ന്ന് 11 ചി​ത്ര​ങ്ങ​ളാ​ണ് അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ​ത്. ജ​യ​രാ​ജി​ന്‍റെ ഭ​യാ​ന​കം, ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ഈ ​മ യൗ, ​ബി.​അ​ജി​ത് കു​മാ​റി​ന്‍റെ ഈ​ട എ​ന്നി​വ​യ്ക്കും മ​ല​യാ​ള​ത്തി​ല്‍​നി​ന്നു സാ​ധ്യ​ത ക​ല്‍​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.