ഫഹദിനും ജയജാരിനും യോശുദാസിനും പുരസ്കാരം!

84 13/04/2018 admin
img

ന്യൂഡല്‍ഹി: ദേശീയ പുരസ്കാര പ്രഭയില്‍ മലയാള സിനിമ ഒരിക്കല്‍ കൂടി നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു.