മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

139 17/04/2018 admin
img

തിരുവനന്തപുരം : മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം തയ്യാറാക്കി വകുപ്പുകള്‍ക്ക് നല്‍കി. പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.