വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്നു സുരേഷ് ഗോപി എംപി

147 15/05/2018 admin
img

വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്നു സുരേഷ് ഗോപി എംപി. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായതോടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ത്രിപുരയില്‍ പിടിച്ച്‌ കെട്ടിയിട്ടും കണ്ണ് തുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.