എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു

85 16/05/2018 admin
img

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐയെ നേരത്തെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. തി​​​യ​​​റ്റ​​​റി​​​ലെ സി​​​സി​​​ടിവി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ ചൈ​​​ല്‍​​​ഡ് ലൈ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നു ചൈ​​​ല്‍​​​ഡ് ലൈ​​​ന്‍ പോ​​​ലീ​​​സി​​​നു പ​​​രാ​​​തി ന​​​ല്‍​​​കി. എ​​​ന്നാ​​​ല്‍ എ​​​സ്‌ഐ പ​​​രാ​​​തി​​​യി​​​ന്മേ​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ട്ടി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ക​​​ടു​​​ത്ത ശി​​​ക്ഷ അ​​​ര്‍​​​ഹി​​​ക്കു​​​ന്ന കു​​​റ്റ​​​മാ​​​യി​​​ട്ടും എ​​​സ്‌ഐ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ര്‍​​​ന്നാ​​​ണ് വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.