പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി!

48 17/05/2018 admin
img

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്‌ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്‌ഇ ഫലം മെയ് 28നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.