കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേക്ക് കടക്കുമ്ബോള്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി!

157 17/05/2018 admin
img

ബംഗലൂരൂ: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേക്ക് കടക്കുമ്ബോള്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഭരണഘടനയെ പരിഹസിച്ചാണ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. ബിജെപിയുടെത് ഒട്ടും യുകതി കാണാന്‍ സാധിക്കാത്ത ശാഠ്യമായ രീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്‌റെ പ്രതികരണമറിയിച്ചത്. ബിജെപി ആഘോഷം തുടരുകയാണെങ്കില്‍ ജനാധിപത്യത്തിന് തോല്‍വി വാങ്ങേണ്ടി വന്നെതില്‍ ഇന്ത്യ ദുഖിക്കുകയാണെന്നും രാഹുല്‍ പ്രതികരിച്ചു.