നെടുമ്ബാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു!

155 13/06/2018 admin
img

കൊച്ചി; നെടുമ്ബാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി- കൊച്ചി- ദുബായ്‌ എമിറേറ്റസ്‌ വിമാനത്തിലെ യാത്രക്കാരനായ അഫ്‌ഗാന്‍ സ്വദേശിയില്‍നിന്നാണ്‌ കറന്‍സി പിടിച്ചത്‌. കസ്‌റ്റംസ്‌ കമ്മീഷണറുടേയും സിയാലിന്റെയും കൂട്ടായ നടപടിയിലാണ്‌ കറന്‍സി പിടിച്ചെടുത്തത്‌.