പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ ശേഷം മരണപ്പെട്ട കെവിന്‌റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം

91 13/06/2018 admin
img

തിരുവനന്തപുരം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ ശേഷം മരണപ്പെട്ട കെവിന്‌റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനാണ് ധനസഹായമായി 10 ലക്ഷം രൂപാ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.