ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റി

117 11/07/2018 admin
img

പാലക്കാട്​: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനി​​െന്‍റ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്.അഞ്ചാമത്തെ ഫ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്.