ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

112 11/07/2018 admin
img

രാ​ജാക്കാ​ട്: ഇ​ടു​ക്കി ശാ​ന്ത​ന്പാ​റ​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കു​മാ​റാ​ണ് മ​രി​ച്ച​ത്. രാ​ജാ​ക്കാ​ട്ടെ റി​സോ​ര്‍​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കു​മാ​ര്‍. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ഒ​പ്പം റി​സോ​ര്‍​ട്ടി​ലേ​ക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഭാ​ര്യ​യും മ​ക്ക​ളും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.