സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു!

85 12/07/2018 admin
img

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് അഞ്ച് ജില്ലകളിലും അവധി പ്രഖ്യാപിച്ച ശേഷം ഇന്നലെ വൈകിയാണ് എറണാകുളം ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.