അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു

23 12/07/2018 admin
img

ഉ​ദം​പൂ​ര്‍: അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. 13 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​റു​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദം​പൂ​രി​ല്‍​വ​ച്ച്‌ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ഉ​ദം​പൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് നി​ര്‍​ദേ​ശം ന​ല്‍​കി. ജൂ​ലൈ നാ​ലി​ന് ബാ​ല്‍​താ​ലി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ച് തീ​ര്‍​ഥാ​ട​ക​ര്‍ മ​രി​ച്ചി​രു​ന്നു.