പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട

126 12/07/2018 admin
img

വാളയാര്‍: പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 10, 48000 രൂപയാണ് വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് പിടികൂടിയത്. പണ കടത്താന്‍ ശ്രമിച്ച ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോള്‍വോ ബസിലാണ് പണം കടത്താന്‍ ശ്രമിച്ചത്.