വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 13ണ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു

176 10/08/2018 admin
img

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 13ണ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി പരീക്ഷകളാണ് 13ണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല പരീക്ഷകളുടെ സമയ ക്രമത്തില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.