ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു

112 11/10/2018 admin
img

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി "അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ നാ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ചെ​ന്നൈ​യി​ല്‍ ന​ട​ക്കും.