ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

63 06/12/2017 admin
img

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ വിലയിരുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്നും ചുഴലിക്കാറ്റിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിന് മുന്നറിപ്പു നല്‍കിയിരുന്നുവെന്നും സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനിടെ, 'ഓഖി'യെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം, തീരദേശവാസികളുടെ പ്രതിഷേധത്തിന് ഇനിയും അയവു വന്നിട്ടില്ല. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ആരോപിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 15 കിലോ സൗജന്യ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ 10-13 കിലോ അരി മാത്രമാണ് ലഭിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഉപ്പുവെള്ളം കയറി വീടുകളെല്ലാം തകര്‍ന്ന നിലയിലാണ്. വെള്ളമില്ല, വൈദ്യൂതിയില്ല, ശൗചാലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് എന്നിങ്ങനെ നീളുന്നു തീരദേശവാസികളുടെ പരാതികള്‍.


Top News

അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.... മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി!!.... നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും.... സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!!.... കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി!!.... ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്ബതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലച്ചതായി പോലീസ്!!.... പത്തനംതിട്ട ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു!!.... മ​ല​യാ​ള​ത്തെ ഞെ​ട്ടി​ച്ച്‌​ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ ഇ​ന്ന്​ ഒ​രു വ​യ​സ്സ്!!.... മെക്സിക്കോയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ഓക്സാകയില്‍ ശക്തമായ ഭൂചലനം!!.... കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ നാളെ !!.... ട്രെയിന്‍ യാത്രക്കിടെ അപമാന ശ്രമം നേരിട്ട നടി സനുഷ വെള്ളിയാഴ്ച തൃശ്ശൂര്‍ കോടതിയില്‍ എത്തി മൊഴി നല്‍കി!!.... സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും!.... തിരക്കേറിയ റോഡില്‍ മോഷണം; സ്വര്‍ണ്ണ കമ്മലിനായി യുവതിയുടെ ചെവി പിഴുതെടുത്തു!!.... ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി വീട്ടമ്മ ഒളിച്ചോടി!.... ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി!.... ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി!!.... ജനാധിപത്യത്തില്‍ വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന.... രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും.... സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്!!....
FLASH NEWS