കടലോര ജനതയുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

16 06/12/2017 admin
img

തിരുവനന്തപുരം: കടലോര ജനതയുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിനായി 160 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ടെന്നും ഇവയില്‍ 61 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതികള്‍ക്കായി മന്ത്രിമാരായ തോമസ് ഐസകിനെയും മാത്യു ടി. തോമസിനെയും ബന്ധപ്പെട്ടിരുന്നു എന്നാല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്നു മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കടല്‍ഭിത്തിയും പുലിമുട്ടുമുണ്ടായിരുന്നെങ്കില്‍ നാശനഷ്ടം കുറയുമായിരുന്നു എന്ന് ജനങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.


Top News

നി​കു​തി വെ​ട്ടി​ക്കാ​ന്‍ പു​തു​ച്ചേ​രി​യി​ല്‍ കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നും ന​ടി അ​മ​ലാ പോ​ളി​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്.... തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്റെ പരാതി.... ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി!!.... ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം.... തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​ക്കു സ​മീ​പം ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി..... വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുംബൈയിലേക്ക് താമസം മാറുന്നു!!.... ടി.പി വധം:​ ഗൂഢാലോചന കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്​റ്റേ ചെയ്​തു.... പാര്‍വതിക്കു മറുപടിയുമായി കസബയുടെ സംവിധായകന്‍!.... സിനിമയിലെ മാറ്റങ്ങള്‍ നിരൂപണത്തിലും പ്രതിഫലിക്കുന്നു'; യുവനിരൂപകന്‍ നിസാം അസഫ്!!.... രാജ്യാന്തര ചലച്ചിത്ര മേള; 68 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും!!.... മതത്തിന്റെ ഇടപെടലുകള്‍ അതിരുകടന്നാല്‍ ശാസ്ത്ര, വിജ്ഞാന മേഖലകളില്‍ പുതുചിന്തകള്‍ മുളയ്ക്കാത്ത അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.... ജിഷ വധക്കേസില്‍ ഇന്ന് വിധി !!.... നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരനെതിരെ പരാതി!!.... മലപ്പുറത്തെ ഫ്ളാഷ്മോബിനെ അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു.... ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.... നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍.... ആണ്‍ - പെണ്‍ - ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ!!.... മിന്നലാക്രമണത്തിന് സെെന്യം ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍ സിംഗ് ധെെര്യം കാണിച്ചില്ല: മോദി.... സി.പി.എമ്മും സി.പി.എെയും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് എം.എം മണി.... കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയിലായി....
FLASH NEWS