ബസ് സ്ക്കൂട്ടറിലിടിച്ച്‌ ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം

112 07/12/2017 admin
img

ചെങ്ങന്നൂര്‍ ; ബസ് സ്ക്കൂട്ടറിലിടിച്ച്‌ ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം തിരുവല്ല കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകനും 2014 ല്‍ കശ്മീരില്‍ നിന്നു കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ടു പൂര്‍ത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടവും നേടിയ വിനു കുര്യന്‍ ജേക്കബ് (25) ആണു മരിച്ചത്. പുത്തന്‍വീട്ടില്‍പടി റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി മടങ്ങുകയായിരുന്ന വിനു സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെയെത്തിയ ബസും കൂട്ടിയിടിക്കുകയായിരുന്നെന്നും സംഭവസ്ഥലത്ത് വച്ചുതന്നെ വിനു മരിച്ചെന്നും പോലീസ് പറഞ്ഞു.


Top News

അലപ്പുഴയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.... മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി!!.... നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും.... സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല!!.... കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിലെ ടെലിഫോണ്‍ ബില്‍ യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി!!.... ജനക്കൂട്ടം നോക്കിനില്‍ക്കേ അപകടത്തില്‍പ്പെട്ട ദമ്ബതികളെ ആശുപത്രിയിലെത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.... നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലച്ചതായി പോലീസ്!!.... പത്തനംതിട്ട ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു!!.... മ​ല​യാ​ള​ത്തെ ഞെ​ട്ടി​ച്ച്‌​ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ ഇ​ന്ന്​ ഒ​രു വ​യ​സ്സ്!!.... മെക്സിക്കോയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ഓക്സാകയില്‍ ശക്തമായ ഭൂചലനം!!.... കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ നാളെ !!.... ട്രെയിന്‍ യാത്രക്കിടെ അപമാന ശ്രമം നേരിട്ട നടി സനുഷ വെള്ളിയാഴ്ച തൃശ്ശൂര്‍ കോടതിയില്‍ എത്തി മൊഴി നല്‍കി!!.... സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും!.... തിരക്കേറിയ റോഡില്‍ മോഷണം; സ്വര്‍ണ്ണ കമ്മലിനായി യുവതിയുടെ ചെവി പിഴുതെടുത്തു!!.... ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി വീട്ടമ്മ ഒളിച്ചോടി!.... ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി!.... ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി!!.... ജനാധിപത്യത്തില്‍ വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന.... രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും.... സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്!!....
FLASH NEWS