രാജ്യാന്തര ചലച്ചിത്ര മേള; 68 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും!!

117 12/12/2017 admin
img

തിരുവനന്തപുരം: ഇരുപത്തി രണ്ടാമത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനമായ ഇന്ന് 68 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തില്‍ 6 ചിത്രങ്ങളാണ് ഇന്ന് എത്തുന്നത്. മലയാളത്തില്‍ നിന്ന് സഞ്ജു ഏദന്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. 14 തീയറ്റുകളിലായി 68 ചിത്രങ്ങളാണ് ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. മത്സര വിഭാഗത്തിലെ ആറ് ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുന്നത്.പ്രേംശങ്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രം രണ്ട് പേര്‍, റെയ്ഹാന സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക് , എന്നിവയാണ് എടുത്ത പറയത്തക്ക മത്സര ചിത്രങ്ങള്‍ . ആദ്യപ്രദര്‍ശനത്തില്‍ തന്നെ ഏറെ പ്രേക്ഷകപ്രീതി നേടിയ ദ യങ് കാള്‍ മാര്‍ക്സ് ഇന്ന് വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നത് സിനിമാ പ്രേമികള്‍ക്ക് വേറിട്ട അനുഭവമാകും. സിനിമാ കാള്‍ മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം തിരശ്ശീലയില്‍ പുന:സൃഷ്ടിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍. ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഫ്രഞ്ച് ചിത്രം ഡിജാമും, സ്റ്റോറീസ് ദാറ്റ് അവര്‍ സിനിമാ ഡിഡ് (നോട്ട്) ടെല്ലും നാളെ വീണ്ടും പ്രദര്‍ശിപ്പിക്കും. മലയാള സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നായിന്റെ ഹൃദയം മിഖായേല്‍ ബുള്‍ഗക്കോവിന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. വ്യത്യസ്തമായ ബിംബ കല്‍പനകളിലൂടെ, സമയക്രമത്തില്‍ വേരൂന്നിയ, ആശയ - വികാര തലങ്ങളെയാണ് സിനിമ ചിത്രീകരിക്കുന്നത്


കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ എത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.... കെ.എസ്‌.ആര്‍.ടിയുടെ ആനവണ്ടി ഓര്‍മയാകുന്നു.... ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... പൊ​ലീ​സു​കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ചി​കി​ത്സ​ക്ക്​ അ​നു​വ​ദി​ച്ച സ​ഹാ​യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വ്!.... സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു !.... പെരുമ്ബാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു.... മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ക്കും !.... മഹാരാജാസ്‌ കോളജിലെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കലാലയങ്ങളില്‍ ഇനിയൊരു രാഷ്‌ട്രീയകൊലപാതകം ഉണ്ടാകരുതെന്നും ഹൈക്കോടതി.... എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു.... കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട് ; ജലനിരപ്പ് 132.7 അടിയായി.... ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും.... രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കം അപകടകരമാണെന്ന് ശശി തരൂര്‍ എം.പി.... മധ്യകേരളത്തില്‍ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു.... മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.... ആദ്യ ഹൈടെക് ആര്‍.ടി.ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും !.... രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.... മൈ സ്റ്റോറിക്കെതിരെയുള്ള സൈബര്‍ അക്രമത്തില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ല ഭയമുണ്ട്`; പാര്‍വതി.... കനത്ത മഴ കാരണം കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി !.... തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം....
FLASH NEWS