സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി

163 12/01/2018 admin
img

ദില്ലി: സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി തേടിയിരിക്കുന്നത്. ഏറെ നാളായി ഇന്ത്യന്‍ നീയിന്യായ വ്യവസ്ഥയെ വ്യാപിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായഭിന്നതകളുടെ തുടര്‍ച്ചയാണ് ഇന്ന് സുപ്രിം കോടതിയില്‍ കണ്ടത്. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാല് ജഡ്ജിമാരാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ വാര്‍ത്ത സമ്മേളനം നടത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ലോയയുടെ മരണം സംബന്ധിച്ച കേസ് ഇന്നാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇതിലുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് നാല് ജഡ്ജിമാരും രാവിലെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജിമാര്‍ കോടതി ബഹിഷ്കരിച്ച്‌ പ്രതിഷേധം നടത്തുന്നത്. ചീഫ് ജസ്റ്റിസ് ദീപ്ക മിശ്രയ്ക്കെതിരേ കുറച്ചുനാളായി സുപ്രിം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ തുടരുന്ന എതിര്‍പ്പ് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ തീരുമാനിച്ച സംഭവത്തോടെ മൂര്‍ധന്യത്തിലെത്തുകയായിരുന്നു.


എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍.... സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി!.... ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്ബനിയായ ഗൂഗിള്‍.... എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്ബര്‍ നല്‍കേണ്ടി വരില്ല.... വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... 28 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു!.... ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.... മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.... അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.... നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.... സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം.... കത്വവ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി ; പെണ്‍കുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.... അബുദാബിയില്‍ യുവതിയെക്കുറിച്ച്‌ മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് മാതൃകാ ശിക്ഷ വിധിച്ച്‌ കോടതി.... ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.... മെട്രോ ട്രെയിനില്‍ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം!.... സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്നുമുതല്‍ സ്വീ​ക​രി​ക്കും!.... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്!.... തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി!.... കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി പിഞ്ചുബാലന് ദാരുണാന്ത്യം. സഹോദരന് ഗുരുതര പരുക്ക്....
FLASH NEWS