ചോറ്റാനിക്കര കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

329 12/01/2018 admin
img

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിലെ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പ്രതിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് ഈ മാസം 15ലേക്ക് മാറ്റി. 2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്പ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.


ദുരിതാശ്വാസനിധിയിലേക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ 3.49 കോടി രൂപ കൈമാറി.... അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി.... കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി.... കണ്ണൂര്‍ മട്ടന്നൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം.... കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.... മകളെ ശല്യപ്പെടുത്തുന്നതായി പരാതി നല്‍കി; പിതാവിനെ അക്രമികള്‍ തല്ലിക്കൊന്നു.... ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കുറഞ്ഞെന്നാരോപിച്ചു എം.എം.മണിയുടെ രൂക്ഷവിമര്‍ശനം.... കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്.... പോ​ലീ​സി​ലെ 146 ത​സ്തി​ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്.... സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയില്‍.... 2018ലെ സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം.... കൃത്യ സമയത്ത് ശമ്ബളം കൊടുത്തില്ല, അക്കാദമിയിലെ ബസുമായി ഡ്രൈവര്‍ മുങ്ങി.... അമ്മയ്ക്ക് വീണ്ടും കത്ത് തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍.... സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ....
FLASH NEWS