മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍

194 13/01/2018 admin
img

മലയാള സിനിമ കുറച്ച്‌ കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്ക് പിന്നാലെ ഇപ്പോള്‍ മറ്റൊരു വിവാദവും. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച്‌ പാര്‍വതി അടക്കമുള്ള ചില നടിമാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. നടന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമയില്‍ നിന്നും ഒഴിവാക്കുകയാണ് പതിവെന്നും സജിത പറയുന്നു. ഇത് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള നടിമാര്‍ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. 'വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ട്'. - സജിത പറയുന്നു. നടന്മാര്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെ പറഞ്ഞാണ് ഒഴിവാക്കുക. സത്യത്തില്‍ അവര്‍ നടന്മാരുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിനു കാരണം. സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു.


Top News

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സണെ യൂത്ത്കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു!.... കെ.എം മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.... കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വെ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ മാത്രം.... വിഴിഞ്ഞ തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കി അദാനി പോര്‍ട്സ് സി.ഇ.ഒ സന്തോഷ് മഹാപത്ര രാജിവെച്ചു!.... കൊട്ടിയത്ത് പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു!.... 14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​മ്ബ​താം സ​മ്മേ​ള​നം ജ​നു​വ​രി 22ന് ​ഗ​വ​ര്‍ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കും.... താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി നടന്‍ പ്രകാശ് രാജ്!.... പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് 24ന് വാഹനപണിമുടക്ക്.... ഇന്ധനവിലവര്‍ധനവും അന്തരീക്ഷമലിനീകരണവും പ്രതിസന്ധിയിലാക്കിയ മലയാളികളെ രക്ഷിക്കാന്‍ വൈദ്യുത ഗതാഗത സംവിധാനവുമായി കെഎസ്‌ഇബി!.... പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന പി ജയരാജന്റെ മകന്‍ ആശിഷ് പി രാജിന്റെ പരാതിയില്‍ എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍.... പോലീസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി ബി സന്ധ്യക്ക് സ്ഥലംമാറ്റം!.... മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ സാത്താന്‍ കയറിപ്പോഴാണെന്ന് അമ്മ ജയമോള്‍ പൊലീസിന് മൊഴി നല്‍കി.... മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ആമിയുടെ ട്രെയിലര്‍ പുറത്തിങ്ങി VIDEO.... നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും!.... നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന പ്രതി ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് കോടതി.... താനൊഴിച്ചുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് കരുതരുതെന്ന് ജേക്കബ് തോമസിനോട് ഹൈക്കോടതി.... തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു!.... കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട ജിത്തു ജോബിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി.... കണ്ണൂര്‍ സ്വദേശിയും ഐഎസ് തീവ്രവാദിയുമായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്!.... പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിട്ടു!....
FLASH NEWS