സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി ഒരേ നിറം

191 13/01/2018 admin
img

തിരുവനന്തപുരം: മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്തനിറം നല്‍കി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറത്തില്‍ റേഷന്‍ കാര്‍ഡ് മാറ്റാന്‍ തീരുമാനിച്ചത്. നിലവില്‍ അന്ത്യോദയ, മുന്‍ഗണന, മുന്‍ഗണനേതര, സബ്സിഡി വിഭാഗങ്ങളാണള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. നിലവിയെ വ്യത്യസ്ത നിറത്തിലുള്ള കാര്‍ഡുകള്‍ ഒഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുന്‍ഗണനാവിഭാഗക്കാര്‍ക്ക് മുമ്ബ് ബി.പി.എല്‍. വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. മുമ്ബ് ചികിത്സാ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനപ്പരിശോധിക്കും. ഇതില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ കാര്യം പരിശോധിച്ച്‌ തീരുമാനിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ഗണനപ്പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടര്‍ വത്കരണവും ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.


എസ്‌എഫ്‌ഐയുടെ വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി പ്രിന്‍സിപ്പല്‍.... സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി!.... ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്ബനിയായ ഗൂഗിള്‍.... എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്ബര്‍ നല്‍കേണ്ടി വരില്ല.... വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... 28 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു!.... ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസരപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍.... മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.... അടിമാലി മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.... നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.... സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയെ പ്രേരിപ്പിച്ചത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം.... കത്വവ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി ; പെണ്‍കുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.... അബുദാബിയില്‍ യുവതിയെക്കുറിച്ച്‌ മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് മാതൃകാ ശിക്ഷ വിധിച്ച്‌ കോടതി.... ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.... മെട്രോ ട്രെയിനില്‍ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം!.... സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇന്നുമുതല്‍ സ്വീ​ക​രി​ക്കും!.... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്!.... തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി!.... കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി പിഞ്ചുബാലന് ദാരുണാന്ത്യം. സഹോദരന് ഗുരുതര പരുക്ക്....
FLASH NEWS