ശ്രീജിവിന്റെ കേസ്: ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ

250 13/01/2018 admin
img

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു . പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്. 2014ലാണ് പോലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജീവ് മരിച്ചത്.


ദുരിതാശ്വാസനിധിയിലേക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ 3.49 കോടി രൂപ കൈമാറി.... അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി.... കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി.... കണ്ണൂര്‍ മട്ടന്നൂരില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം.... കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.... മകളെ ശല്യപ്പെടുത്തുന്നതായി പരാതി നല്‍കി; പിതാവിനെ അക്രമികള്‍ തല്ലിക്കൊന്നു.... ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കുറഞ്ഞെന്നാരോപിച്ചു എം.എം.മണിയുടെ രൂക്ഷവിമര്‍ശനം.... കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്.... പോ​ലീ​സി​ലെ 146 ത​സ്തി​ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്.... സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയില്‍.... 2018ലെ സ്കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം.... കൃത്യ സമയത്ത് ശമ്ബളം കൊടുത്തില്ല, അക്കാദമിയിലെ ബസുമായി ഡ്രൈവര്‍ മുങ്ങി.... അമ്മയ്ക്ക് വീണ്ടും കത്ത് തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍.... സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി.... ബാര്‍ കോഴക്കേസില്‍ എത്രയും വേഗം തുടരന്വേഷണം നടത്താനുള്ള അനുമതി സര്‍‌ക്കാര്‍ നല്‍കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.... രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന.... കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.... പ്രളയ ദുരന്തം നേരിട്ട കേരളത്തിന് 2.04 കോടി രൂപയുടെ മരുന്നുകള്‍ നല്‍കി ഹിമാചല്‍ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ !.... ലവല്‍ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിനടിയില്‍പ്പെട്ട് മരിച്ചു.... ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ....
FLASH NEWS