ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി!!

177 12/02/2018 admin
img

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് ആലുവ മണപ്പുറം. ചൊവാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെ നീളുന്ന പിതൃകര്‍മങ്ങളില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നു പ്രതീകഷിക്കുന്നു. മണപ്പുറത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറയുമുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും പിതൃകര്‍മങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബലിത്തറയില്‍ 10 പുരോഹിതന്മാരുടെ സേവനം മുഴുവന്‍ സമയവും ലഭിക്കും. 14ന് അര്‍ധരാത്രി മുതല്‍ 15നു രാത്രി 10 വരെയാണു കറുത്ത വാവ്. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. മണപ്പുറത്തിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ നഗരസഭ ഭക്തജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി നാളില്‍ കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടിയതും റെയില്‍വേ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതും ഭക്തജനങ്ങള്‍ക്ക് യാത്രാബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതുപോലെ രാത്രി മണപ്പുറത്തു ദേവസ്വം ബോര്‍ഡ് ഭക്തക്കര്‍ക്കായി ഉപ്പുമാവും കടലക്കറിയും വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.


ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതില്‍ ചാരായ വാറ്റുപകരണങ്ങള്‍ വാങ്ങി ഋഷിരാജ് സിങ്!.... അമിതവേഗതയില്‍ വാഹനമോടിച്ച്‌ മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.... ആനശല്യം രൂക്ഷമാതിനെ തുടര്‍ന്ന് വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ.... പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​ഷി​നാ​ബ്ന​ഗ​റി​ല്‍​നി​ന്നു 11 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി.... വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി!.... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.... ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം.... മഴക്കെടുതി നേരിടാന്‍ കേരളത്തിന്‌ 80 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം.... ഇന്ത്യന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പ്രതിഛായ ലോകത്തിനു മുമ്ബില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോശമാക്കിയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി!.... പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച്‌ വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പിടിയില്‍.... പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍!.... നര്‍മം ചാലിച്ച പ്രസംഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരാണ്ട്!.... ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍!.... ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.... ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനില്‍ 19വയസുകാരന് തൂക്കുകയര്!.... കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​ന്‍റെ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു.... പ്രണയിച്ച്‌​ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം!.... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു....
FLASH NEWS