അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍!!

146 13/02/2018 admin
img

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്ബനിയിലെ ജീവനക്കാരന്‍ ഭാസ്കരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച അറസ്റ്റിലായ ഭാസ്കരന്‍ സിനിമാ രംഗത്തു നിന്നുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഒരു സംഘം ആളുകള്‍ ചേര്‍ന്നുള്ള ശ്രമമായിരുന്നു അമല പോളിന് നേരെ നടന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കൂടുതല്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. മലേഷ്യയില്‍ എത്തുമ്ബോള്‍ അനാശാസ്യം നടത്തുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ അഴകേശന്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് അമല മാമ്ബലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മലേഷ്യയില്‍ അമല പോള്‍ പങ്കെടുക്കാനിരുന്ന കലാപരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്ബനിയിലെ ചിലര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ടി.നഗറിലുള്ള നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തുന്നതിനിടെ നടിയോട് മോശമായി ഇടപെട്ടെന്ന പരാതിയില്‍ വ്യവസായി അഴകേശന്‍ നേരത്തെ അറസ്റ്റിലായിരുന്നു.


Top News

സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കോഡിങ്ങ് ഭാഷയായി ഭാവിയില്‍ ഉപയോഗിക്കപ്പെടാന്‍ പോകുന്നത് സംസ്‌കൃതമാണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ.... ടെലിവിഷൻ ശിൽപ്പശാലയ്ക്ക് തിരശീല വീണു !.... മുഖ്യമന്ത്രി പിണറായി വിജയന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്ന്​ എ.​െഎ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.... ഹയര്‍ സെക്കന്‍ഡറി വരെയും സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ.... മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി.... എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്നിഗ്ദ്ധക്കെതിരെ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു!.... സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു!.... അ​യ​ര്‍​ക്കു​ന്നം ആ​റു​മാ​നൂ​രി​ല്‍ അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധ​ക​നെ കാ​ണാ​താ​യി!.... തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് ബീഹാറില്‍ പത്തു വയസുകാരനെ വെടിവെച്ച്‌ കൊന്നു.... നാലാം തവണയും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ച്‌ പ്രധാനമന്ത്രിയുടെ ഒാഫീസ്.... ആളൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്രേ!!.... മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.... പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു!.... എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പ​ട്ടി​യെ ക​ല്ലെ​റി​ഞ്ഞ​തി​ന് കേ​സെ​ടു​ത്തു.... നിയമപരമായ തടസ്സങ്ങള്‍ കാരണം സമ്ബൂര്‍ണ ഫ്ലക്​സ്​ ഉള്‍പ്പെടെ പ്ലാസ്​റ്റിക്​ നിരോധനം പ്രായോഗികമല്ലെന്ന്​ വിലയിരുത്തല്‍..... പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോരുന്നത് തടയാന്‍ അള്‍ജീരിയയില്‍ രണ്ടു മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.... കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ അമ്മ രഹ്നയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.... പറളിയില്‍ വീണ്ടും കാട്ടാനയിറങ്ങി ; സ്‌കൂളുകള്‍ക്ക് അവധി.... സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു.... ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മലേഷ്യയില്‍ പ്രമുഖ കമ്ബനിയുടെ യുവ സി.ഇ.ഒ. മരിച്ചു....
FLASH NEWS