ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും!!
222
13/02/2018
admin


ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് ധാരണയായി. പാര്‍ട്ടിയുടെ താല്പര്യം അതാണെന്ന് ശ്രീധരന് പിള്ളയുടെ പ്രതികരണം.