News


Posted 17/02/2018

മ​ല​യാ​ള​ത്തെ ഞെ​ട്ടി​ച്ച്‌​ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ ഇ​ന്ന്​ ഒ​രു വ​യ​

കൊ​ച്ചി: മ​ല​യാ​ള​ത്തെ ഞെ​ട്ടി​ച്ച്‌​ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്​ ഇ​ന്ന്​ ഒ​രു വ​യ​സ്സ്​. ദി​ലീ​പ്​ എ​ന്ന ജ​ന​പ്രി​യ​താ​​ര​ത്തെ വെ​ള്ളി​ത്തി​ര​യു​ടെ തി​ള​ക്ക​ത്തി​ല്‍​നി​ന്ന്​ ജ​യി​ല​ഴി​ക​ള്‍​ക്കു​ള്ളി​ലെ​ത്തി​ച്ച കേ​സ്​ വി​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കു​േ​മ്ബാ​ഴും രാ​ജ്യ​ത്തെ ആ​ദ്യ ക്വ​േ​ട്ട​ഷ​ന്‍ മാ​ന​ഭം​ഗ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ത്തി​ല്‍ നാ​ട​കീ​യ​ത​ക​ള്‍ അ​വ​സാ​നി​ക്കു​ന്നി​ല്ല. പു​തി​യ ചി​ത്ര​ത്തി​​െന്‍റ ജോ​ലി​ക​ള്‍​ക്കാ​യി ന​ടി തൃ​ശൂ​രി​ല്‍​നി​ന്ന്​ ഒൗ​ഡി കാ​റി​ല്‍ കൊ​ച്ചി​യ​ി​ലേ​ക്ക്​ വ​രു​ന്ന​തി​​നി​ടെ 2017 ഫെ​ബ്രു​വ​രി 17ന്​ ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഒ​മ്ബ​ത​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ന​ടി​യു​ടെ കാ​റി​ല്‍ ക​ട​ന്നു​ക​യ​റി ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​ല​വ​ഴി ക​റ​ങ്ങു​ന്ന​തി​നി​ടെ അ​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്​​തു​വെ​ന്നാ​ണു കേ​സ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ മാ​ര്‍​ട്ടി​ന്‍ ആ​ന്‍​റ​ണി, ആ​ല​പ്പു​ഴ സ്വ​ദേ​ശി വ​ടി​വാ​ള്‍ സ​ലീം, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ്​ എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ലാ​യി. ഫെ​ബ്രു​വ​രി 23ന്​ ​പൊ​ലീ​സി​​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ച്‌​ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ മു​ഖ്യ​പ്ര​തി പെ​രു​മ്ബാ​വൂ​ര്‍ കോ​ട​നാ​ട്​ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​ര്‍ (പ​ള്‍​സ​ര്‍ സു​നി), കൂ​ട്ടാ​ളി ത​ല​ശ്ശേ​രി സ്വ​ദേ​ശി വി​ജീ​ഷ്​ എ​ന്നി​വ​രെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​മു​റി​യി​ല്‍​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഏ​പ്രി​ല്‍ 18ന്​ ​പ​ള്‍​സ​ര്‍ സു​നി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കേ​സി​​െന്‍റ തു​ട​ക്കം മു​ത​ല്‍ ദി​ലീ​പി​​െന്‍റ പ​ങ്ക്​ സം​ശ​യി​ക്ക​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ 24ന്​ ​മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​ന്​ എ​ഴു​തി​യ ക​ത്ത്​ പു​റ​ത്തു​വ​ന്ന​തോ​ടെ​ താ​ര​ത്തി​​െന്‍റ പ​ങ്ക്​ വീ​ണ്ടും ച​ര്‍​ച്ച​യാ​യി. ജൂ​ണ്‍ 28ന്​ ​ദി​ലീ​പി​നെ​യും സു​ഹൃ​ത്ത്​ നാ​ദി​ര്‍​ഷ​യെ​യും 13മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്​​തു വി​ട്ടു. മൊ​ഴി​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തോ​ടെ ദി​ലീ​പി​ന്​ മേ​ല്‍ കു​രു​ക്ക്​ മു​റു​കി. ന​ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തി​​െന്‍റ ദൃ​ശ്യം എ​ടു​ത്തു​ന​ല്‍​കാ​ന്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​ക്കാ​ണ്​ ദി​ലീ​പ്​ ക്വ​േ​ട്ട​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്ന്​ സു​നി വെ​ളി​പ്പെ​ടു​ത്തി. ജൂ​ലൈ 10ന്​ ​ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​യി. സ്വ​ന്തം വീ​ടി​ന്​ വി​ളി​പ്പാ​ട​ക​ലെ ആ​ലു​വ സ​ബ്​​ജ​യി​ലി​ല്‍ 523ാം ന​മ്ബ​ര്‍ ത​ട​വു​കാ​ര​നാ​യി 85 ദി​വ​സം ദി​ലീ​പ്​ ക​ഴി​ഞ്ഞു. ഇ​തി​നി​ടെ, അ​ഞ്ചു ജാ​മ്യാ​പേ​ക്ഷ​ക​ള്‍ കോ​ട​തി ത​ള്ളി. ഒ​ടു​വി​ല്‍ ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. ന​വം​ബ​ര്‍ 22ന്​ ​ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വി​ചാ​ര​ണ​ക്കാ​യി കേ​സ്​ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍​നി​ന്ന്​ എ​റ​ണാ​കു​ളം ജി​ല്ല സെ​ഷ​ന്‍​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ര​ത്തി​യ തെ​ളി​വു​ക​ള്‍ സ്​​ഥാ​പി​ച്ചെ​ടു​ക്കാ​ന്‍ പൊ​ലീ​സും പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്തി​യും സാ​ക്ഷി​മൊ​ഴി​ക​ള്‍ അ​നു​കൂ​ല​മാ​ക്കി​യും നി​യ​മ​ത്തി​​െന്‍റ വ​ല​പൊ​ട്ടി​ക്കാ​ന്‍ ​ദി​ലീ​പും ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്.
Views: 316
Create Date: 17/02/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more