കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു!

169 14/03/2018 admin
img

കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. കുമ്ബളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറ സ്വദേശി സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശകുന്തളയുടെ മരണവുമായി സജിത്തിന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് ശകുന്തളയെ കൊലപ്പെടുത്തിയത് സജിത്താണെന്ന് പോലീസ് സ്ഥിതീകരിച്ചത്. കൊല്ലപ്പെട്ട ശകുന്തളയുടെ മകളും സജിത്തും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.വിവാഹിതനായിരുന്ന സജിത്തിന് തന്റെ മകളുമായി ഉണ്ടായിരുന്ന വഴി വിട്ട വന്ധത്തിനെ ശകുന്തള എതിര്‍ത്തിരുന്നു. മാത്രമല്ല ഈ വിവരം ശകുന്തള സജിത്തിന്റെ വീട്ടില്‍ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കിയ ശേഷം കായലില്‍ തള്ളാന്‍ സജിത്ത് മറ്റ് യുവാക്കളുടെ സഹായം തേടിയിരുന്നു. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം സജിത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തെക്കുറിച്ച്‌ പോലീസ് അന്വഷിക്കുന്നുണ്ട്.അതോടൊപ്പം ശകുന്തളയുടെ മകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിച്ച്‌ വരികയാണ്. ജനുവരി 8 നാണ് കൊച്ചി കുമ്ബളം കായല്‍ തീരത്ത് നിന്ന് വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മരിച്ചയാള്‍ കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കാലില്‍ ശസ്ത്രക്രിയ നടത്തിയവരില്‍ കാണപ്പെടുന്ന മാളിയോലര്‍ സ്ക്രൂവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മരിച്ചത് ഉദയം പേരൂര്‍ സ്വദേശിനി ശകുന്തളയാണെന്ന് പോലീസിന് സ്ഥിരീകരിക്കാനായത്.


മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സരപരീക്ഷകള്‍ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍.... മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !.... ഡിസ്‌പ്ലെയില്‍ ക്യാമറയുമായി സാംസങ്ങ്.... ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ്‌ വേള്‍ഡ്‌ സിനിമയില്‍ മലയാള ചിത്രമായ ' നവല്‍ എന്ന ജുവല്‍' എന്ന ചിത്രത്തിന്‌ 3 പുരസ്കാരങ്ങള്‍.... ഇന്ധന വിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി.... സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന എന്‍ജികെയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ !.... എസ്‌എന്‍ഡിപിയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും വനിതാ മതിലിന്റെ ഭാഗമാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.... തലസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി.... തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​നി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്.... കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി.... കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം.... പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി പ്രശസ്ത ഇറാന്‍ ചലച്ചിത്രകാരനായ മജിദ് മജീദി തയ്യാറാക്കിയ 'മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്' കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ചില്ല.... അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വമ്ബന്‍ തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല.... പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ച അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായി.... ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI....
FLASH NEWS