അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ല്‍ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ

73 19/04/2018 admin
img

തി​രു​വ​ന​ന്ത​പു​രം: അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ല്‍ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. വ​ര്‍​ഗീ​യ ചേ​രി​തി​രി​വി​ലൂ​ടെ സൗ​ഹാ​ര്‍​ദാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ഒ​രു​ത​ര​ത്തി​ല്‍ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം സം​സ്ഥാ​നം മൊ​ത്തം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ജി​പി ബെ​ഹ്റ അ​റി​യി​ച്ചു. വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ ത​ങ്ങ​ളെ ബ​ലി​യാ​ടു​ക​ളാ​ക്കു​ക​യാ​ണെ​ന്ന ആ​ര്‍​ടി​എ​ഫു​കാ​രു​ടെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച പ​രാ​തി മു​ഴു​വ​ന്‍ പ​രി​ഗ​ണി​ക്കും. ആ​ര് കു​റ്റം ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ്രീ​ജി​ത്തി​നെ മ​ര്‍​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ര്‍​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞി​രു​ന്നു.


16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍.... ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്.... ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാവും; ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;.... ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്.... നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം.... സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബിയുടെ വീടിനു നേരെ ആക്രമണം.... ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ അക്രമം.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമം.... ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം....
FLASH NEWS