നായികാ വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ പീഡിപ്പിച്ചു ; യുവനടി

36 15/05/2018 admin
img

ചെന്നൈ: കാസ്റ്റിങ് കൗച്ചും, സിനിമാ രംഗത്തു നിന്നുള്ള പീഡനവും തുറന്നു പറഞ്ഞ് നടിമാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെയുുള്ളവര്‍ രംഗത്തെത്തുമ്ബോള്‍ ഈ പീഡനം കുറയും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ വീണ്ടും ലൈംഗികാതിക്രമം. യുവനടിയാണ് പീഡനാരോപണവുമായി രംഗത്തെത്തയിരിക്കുന്നത്. നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കുന്താര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്നു പേര്‍ക്കെതിരെയും നടി പരാതി നല്‍കി. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ മൂന്നു പേരെയും അറസറ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. തെന്നിന്ത്യയില്‍ നിരവധി നടിമാരാണ് അടുത്ത കാലത്ത് കാസ്റ്റിങ് കൗച്ച്‌ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. തെലുങ്കില്‍ നടി ശ്രീറെഡ്ഡി നടത്തുന്ന പോരാട്ടങ്ങള്‍ രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യുവനടിയും രംഗത്തെത്തിയിരിക്കുന്നത്.


റെയില്‍വെ റിസര്‍വേഷന്‍ നാളെ തടസപ്പെടും!.... ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരി; രമേശ് ചെന്നിത്തല !.... മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു സ്ഥിരീകരണം!.... ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും വഴി പണമിടപാട് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍!.... പാമ്ബ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി ; മണിക്കൂറുകള്‍ക്കകം അമ്മയും കുട്ടിയും മരിച്ചു!.... ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി.... വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ്.... കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ സംശയിച്ച്‌​ ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു!.... ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ മോഡിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നു.... സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം.... സംസ്ഥാനത്ത് 12ാം ദിവസവും ഇന്ധനവില വര്‍ധിച്ചു!.... കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു!.... പേരാമ്ബ്രയില്‍ നഴ്സുമാരോട് വിവേചനം ; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി!.... കോടതിക്കുള്ളില്‍ ജില്ലാ ജഡ്ജിയുടെ മുന്നിലിട്ട് എസ്‌ഐയെ അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലിയതായി പരാതി.... കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു.... സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും!.... നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം!.... നിപ്പാ വൈറസ് ന​ട​പ​ടി​ക​ള്‍ മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു!.... പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്....
FLASH NEWS