മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ്, കാര്‍ യാത്രികര്‍ തടഞ്ഞിട്ടതിനേത്തുടര്‍ന്ന് ചികിത്സ വൈകി രോഗി മരിച്ചു

26 17/05/2018 admin
img

അമ്ബലപ്പുഴ : മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ്, കാര്‍ യാത്രികര്‍ തടഞ്ഞിട്ടതിനേത്തുടര്‍ന്ന് ചികിത്സ െവെകി രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉെമെബാനാ(75)ണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഹൃദ്രോഗത്തേത്തുടര്‍ന്ന്, മാവേലിക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉെമെബാനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയില്‍ ആംബുലന്‍സ് തടഞ്ഞത്. അത്യാസന്നനിലയിലായ രോഗിയെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള പാച്ചിലിനിടെ, ആംബുലന്‍സിനു മുന്നില്‍ പോയ കാര്‍ പെട്ടെന്നു ബ്രേക്കിട്ടു. അപകടം ഒഴിവാക്കാന്‍ ആംബുലന്‍സ് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ പിന്നില്‍ത്തട്ടി. ഇതേത്തുടര്‍ന്നാണു കാര്‍ യാത്രികര്‍ ആംബുലന്‍സ് തടഞ്ഞത്. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം തിരികെവരാമെന്നു പറഞ്ഞെങ്കിലും കാര്‍ യാത്രികര്‍ സമ്മതിച്ചില്ല. പോലീസ് എത്തിയിട്ടും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉെമെബാനെ മെഡിക്കല്‍ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്ക് ഉെമെബാന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ െവെകിയതാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടശേഷം അമ്ബലപ്പുഴ പോലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തെങ്കിലും കാര്‍ വിട്ടുകൊടുത്തു. സംഭവത്തില്‍ കാര്‍ യാത്രികര്‍ക്കെതിരേ സ്‌നേഹതീരം ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കി. ഉെമെബാന്റെ ഭര്‍ത്താവ്: പരേതനായ പരീത് റാവുത്തര്‍. മക്കള്‍: ഷാജഹാന്‍, െലെല, ജമീല, സലീം. മരുമക്കള്‍: െലെല, റഹീം, ഷാജി, റജില.


റെയില്‍വെ റിസര്‍വേഷന്‍ നാളെ തടസപ്പെടും!.... ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരി; രമേശ് ചെന്നിത്തല !.... മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു സ്ഥിരീകരണം!.... ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും വഴി പണമിടപാട് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍!.... പാമ്ബ് കടിച്ചതറിയാതെ അമ്മ കുഞ്ഞിനെ മുലയൂട്ടി ; മണിക്കൂറുകള്‍ക്കകം അമ്മയും കുട്ടിയും മരിച്ചു!.... ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി.... വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ്.... കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ സംശയിച്ച്‌​ ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു!.... ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ മോഡിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നു.... സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം.... സംസ്ഥാനത്ത് 12ാം ദിവസവും ഇന്ധനവില വര്‍ധിച്ചു!.... കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു!.... പേരാമ്ബ്രയില്‍ നഴ്സുമാരോട് വിവേചനം ; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി!.... കോടതിക്കുള്ളില്‍ ജില്ലാ ജഡ്ജിയുടെ മുന്നിലിട്ട് എസ്‌ഐയെ അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലിയതായി പരാതി.... കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു.... സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും!.... നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം!.... നിപ്പാ വൈറസ് ന​ട​പ​ടി​ക​ള്‍ മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു!.... പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്....
FLASH NEWS