News


Posted 25/05/2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ മോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്തതിനു പിന്നാലെ മോഡിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ചിനു വെല്ലുവിളിച്ച്‌ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായാണ് മോഡിയെ ഡിഗ്രി ഫിറ്റ്‌ഹെ ചലഞ്ചിനായി ക്ഷണിച്ചിരിക്കുന്നത്. നരേന്ദ്രമോഡിയെ വെല്ലുവിളിച്ച്‌ ട്വിറ്ററില്‍ തന്റെ ബിഎ, എംഎ, എംബിഎ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്താണ് സഞ്ജയ് ഝാ നരേന്ദ്രമോഡിയെ ചലഞ്ചിനു ക്ഷണിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്തതുപോലെ ഈ ചലഞ്ചും ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനെന്നും സഞ്ജയ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Views: 255
Create Date: 25/05/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more