ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു

106 28/05/2018 admin
img

കൊച്ചി: ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ ഡി.ജി.പിയെ സമീപിച്ചിട്ട് പോലും തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് അഞ്ജലി ഹൈക്കോടതിയെ സമീപിക്കുന്നത്. കര്‍ണാടകത്തില്‍ കേസുള്ളതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് കാട്ടി ഡി.ജി.പി മടക്കുകയായിരുന്നുവെന്ന് അഞ്ജലി വ്യക്തമാക്കി. മംഗലാപുരത്തെ രഹസ്യ കേന്ദ്രത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ തന്നെ പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് പെണ്‍കുട്ടി ഇന്ന് രാവിലെ ഡി.ജി.പി ഓഫീസിലെത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് തന്നെ രഹസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് കേസുള്ളതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് തന്നെ മടക്കുകയായിരുന്നുവെന്ന് അഞ്ജലി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവ് പ്രകാരം കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് മംഗലാപുരത്ത് നിന്നും കേരളത്തിലെത്തിയ അഞ്ജലിയെ അമ്മാവനും ഭാര്യയുമാണ് സംരക്ഷിക്കുന്നത്.


16 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.... വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസിന്‍റെ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചു.... ഊട്ടി-മേട്ടുപാളയം തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സര്‍വീസ് റദ്ദാക്കി.... ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്.... രാഹുല്‍ ഈശ്വറും സംഘവും റിമാന്‍ഡില്‍.... ശബരിമലയിലെത്തിയ അന്യ സംസ്ഥാന അയ്യപ്പന്മാരും സ്ത്രീ പ്രവേശനത്തിന് എതിര്.... ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാവും; ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;.... ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്.... നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.... ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം.... സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബിയുടെ വീടിനു നേരെ ആക്രമണം.... ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ അക്രമം.... ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമം.... ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം....
FLASH NEWS