സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ പി​ന്തു​ണ വേ​ണ്ട​ത്ര​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

37 23/06/2018 admin
img

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ന്‍റെ പി​ന്തു​ണ വേ​ണ്ട​ത്ര​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​ന​യ​ങ്ങ​ള്‍ ത​ട​സ​മാ​കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടേ​ത് ഫെ​ഡ​റ​ലി​സ​ത്തി​ന് വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യെ പ​ല​വ​ട്ടം കാ​ണു​ന്ന​തി​നു ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​മ​തി നി​ഷേ​ധി​ച്ചു. വ​കു​പ്പു​മ​ന്ത്രി​യെ കാ​ണാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ​മീ​പ​നം ഉ​ണ്ടാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തോ​ടു​ള്ള നി​ഷേ​ധ​മാ​ണ് ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സെ​പ്റ്റം​ബ​റി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു ഉ​റ​പ്പ് കൊ​ടു​ത്തി​രു​ന്നു. ഉ​ഡാ​ന്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് ക​ണ്ണൂ​രി​നെ ഒ​ഴി​വാ​ക്കി അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വേ​ണ​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി വല്യതോതില്‍ ചാരായ വാറ്റുപകരണങ്ങള്‍ വാങ്ങി ഋഷിരാജ് സിങ്!.... അമിതവേഗതയില്‍ വാഹനമോടിച്ച്‌ മൂന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത കേസില്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അറസ്റ്റില്‍.... ആനശല്യം രൂക്ഷമാതിനെ തുടര്‍ന്ന് വനംമന്ത്രിയെ വഴിയില്‍ തടഞ്ഞ് കന്യാസ്ത്രീ.... പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​ഷി​നാ​ബ്ന​ഗ​റി​ല്‍​നി​ന്നു 11 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി.... വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി!.... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.... ശശി തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം.... മഴക്കെടുതി നേരിടാന്‍ കേരളത്തിന്‌ 80 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം.... ഇന്ത്യന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പ്രതിഛായ ലോകത്തിനു മുമ്ബില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോശമാക്കിയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി!.... പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച്‌ വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പിടിയില്‍.... പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍!.... നര്‍മം ചാലിച്ച പ്രസംഗങ്ങളിലൂടെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരാണ്ട്!.... ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍!.... ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.... ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനില്‍ 19വയസുകാരന് തൂക്കുകയര്!.... കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​ന്‍റെ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു.... പ്രണയിച്ച്‌​ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം!.... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.... വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു!.... സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു....
FLASH NEWS