നോട്ട് നിരോധന സമയത്ത് കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് ശമ്ബളത്തിനു പുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ എസ്ബിഐയുടെ നിര്‍ദേശം

107 12/07/2018 admin
img

ന്യൂഡല്‍ഹി: നോട്ട് നിരോധന സമയത്ത് കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് ശമ്ബളത്തിനു പുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ എസ്ബിഐയുടെ നിര്‍ദേശം. എസ്ബിഐയില്‍ ലയിക്കുന്നതിനു മുമ്ബ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ എസ്ബിഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് നല്‍കിയ തുകയാണ് തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്. 70,000ത്തോളം ഓഫീസര്‍മാരും മറ്റ് ജീവനക്കാരുമാണ് അനുബന്ധ ബാങ്കുകള്‍ ലയിപ്പിക്കുമ്ബോള്‍ എസ്ബിഐയില്‍ ഉണ്ടായിരുന്നത്. 2017 ഏപ്രില്‍ ഒന്നിനായിരുന്നു ലയനം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയുമായി ലയിച്ചത്. നോട്ട് നിരോധിച്ച കാലയളവില്‍, 2016 നവംബര്‍ 14നും ഡിസംബര്‍ 30നും ഇടയില്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞും ജോലി ചെയ്ത ഓഫീസര്‍മാര്‍ക്ക് 30,000 രൂപയോളവും ക്ലറിക്കല്‍ ജീവനക്കാര്‍ക്കാര്‍ക്ക് 17,000 രൂപയോളവുമാണ് അധികമായി നല്‍കിയത്.


Top News

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്.... ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു.... ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്.... ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു.... ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ള്‍​ക്ക് 1800 കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യ​താ​യു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ.... കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്.... തെന്നിന്ത്യന്‍ താര സുന്ദരി തൃഷയെ നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കാളിദാസിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.... മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത് ; എന്നും മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും നടന്‍ പൃഥ്വിരാജ് VIDEO.... ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്.... സൂര്യാഘാതത്തെ തുടര്‍ന്ന് അറിയിച്ച മുന്നറിയിപ്പ് അവഗണിച്ചും നട്ടുച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ രണ്ട് സൈറ്റുകളിലെ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി.... വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.... വയര്‍ലെസ് ഹെഡ്‌ഫോണ്‍ബ്രാന്‍ഡ്- എയര്‍പോഡിന്റെ രണ്ടാം തലമുറക്കാരനെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചു.... ഇന്ന് മാര്‍ച്ച്‌ 22, ലോക ജലദിനം.... രാജ്യം പൂര്‍ണമായും വില്‍ക്കപ്പെടുന്നതിന് മുമ്ബ് മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഹ്വാനവുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.... ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി.... തിരുവനന്തപുരത്ത് ലഹരി മരുന്നുമായി അഞ്ച് പേര്‍ പിടിയില്‍.... ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച്‌ കുമ്മനം രാജശേഖരന്‍.... നടന്‍ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു.... കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി....
FLASH NEWS