നടി നിഷാ സാരംഗിനോട് മോശമായി പെരുമാറിയ ഉപ്പും മുളക് പരമ്ബരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ഫ്ലവേഴ്സ് ചാനല്‍

128 12/07/2018 admin
img

കൊച്ചി: നടി നിഷാ സാരംഗിനോട് മോശമായി പെരുമാറിയ ഉപ്പും മുളക് പരമ്ബരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ഫ്ലവേഴ്സ് ചാനല്‍. മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാനല്‍ നേരിട്ട് നിര്‍മിക്കുന്ന പരമ്ബരയാണിത്. പരമ്ബരക്ക് പുതിയ സംവിധായകനെത്തുമെന്ന് ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഊ പരമ്ബരയില്‍ അഭിനയിക്കും. നടിയുടെ പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Top News

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്.... ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു.... ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്.... ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു.... ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ള്‍​ക്ക് 1800 കോ​ടി രൂ​പ കോ​ഴ ന​ല്‍​കി​യ​താ​യു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ.... കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്.... തെന്നിന്ത്യന്‍ താര സുന്ദരി തൃഷയെ നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കാളിദാസിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.... മലയാളസിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത് ; എന്നും മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും നടന്‍ പൃഥ്വിരാജ് VIDEO.... ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്.... സൂര്യാഘാതത്തെ തുടര്‍ന്ന് അറിയിച്ച മുന്നറിയിപ്പ് അവഗണിച്ചും നട്ടുച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയ രണ്ട് സൈറ്റുകളിലെ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി.... വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.... വയര്‍ലെസ് ഹെഡ്‌ഫോണ്‍ബ്രാന്‍ഡ്- എയര്‍പോഡിന്റെ രണ്ടാം തലമുറക്കാരനെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചു.... ഇന്ന് മാര്‍ച്ച്‌ 22, ലോക ജലദിനം.... രാജ്യം പൂര്‍ണമായും വില്‍ക്കപ്പെടുന്നതിന് മുമ്ബ് മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ആഹ്വാനവുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.... ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി.... തിരുവനന്തപുരത്ത് ലഹരി മരുന്നുമായി അഞ്ച് പേര്‍ പിടിയില്‍.... ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.... സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച്‌ കുമ്മനം രാജശേഖരന്‍.... നടന്‍ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുത്തു.... കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി....
FLASH NEWS