അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രേമബന്ധത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്ന അഡള്‍ട്ട് ഫിലിം താരം സ്റ്റെഫനി ക്ലിഫോര്‍ഡിനെ അറസ്റ്റ് ചെയ്തു

167 12/07/2018 admin
img

യുഎസ്; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രേമബന്ധത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്ന അഡള്‍ട്ട് ഫിലിം താരം സ്റ്റെഫനി ക്ലിഫോര്‍ഡിനെ അറസ്റ്റ് ചെയ്തു. നടിയുടെ അഭിഭാഷകനാണ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്. സ്ട്രിപ്പറായി ജോലി ചെയ്യുന്ന സ്‌റ്റെഫനിയെ ഒഹിയോവിലുള്ള ക്ലബ്ബില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യവെ കസ്റ്റമറെ ശരീരത്തില്‍ തൊടാന്‍ അനുവദിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഒഹിയോവിലുള്ള കമ്മ്യൂണിറ്റി ഡിഫന്‍സ് ആക്‌ട് നിയമപ്രകാരം സ്ട്രിപ്പറെ തൊടുന്നതിന് നിരോധനമുണ്ട്. ക്ലിഫോര്‍ഡിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് നടിയുടെ അഭിഭാഷകനായ മൈക്കല്‍ അവെനാറ്റി പറഞ്ഞു. 2016ല്‍ ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സ്റ്റെഫനി വെളിപ്പെടുത്തിയിരുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ 130,000ലഭിച്ചെന്ന് സ്റ്റെഫനി പറഞ്ഞിരുന്നു. ട്രംപിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ പണം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.


Top News

പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ സുഗമവും കുറ്റമറ്റതും ആക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ട പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്.... പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു എക്സിസ്റ്റ് പോളിനും കാണാന്‍ പറ്റാത്ത തരത്തിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.... ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കെഎസ് ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ.... ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ.... ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ഫേസ്ബുക്ക് ശക്തമാക്കി.... ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം.... മദ്യപിച്ച്‌ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ : ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദ്ദേശം.... പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍.... ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും.... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന നിരോധിച്ചു.... തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ !.... ന‌ട‌നും നിര്‍മ്മാതാവും സംവിധായ‌ക‌നുമായ‌ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ല‌വ് സിനിമ‌യുടെ സംവിധായ‌ക‌ന്‍ ഒമ‌ര്‍ ലുലു.... റീപോളിംഗ് വിഷയത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ ; കേരളത്തില്‍ കള്ളവോട്ട് നടക്കുന്നത് പതിവ്.... മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍ .... നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്.... കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേര്‍ഡ‌് പാര്‍ടി ഇന്‍ഷുറന്‍സ‌് പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനവ‌ിന‌് ശുപാര്‍ശ.... തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം.... 12 ദിവസം നീണ്ടു നിന്ന യൂറോപ്യന്‍ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.... തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും.... നി​യ​ന്ത്ര​ണം വിട്ട ബു​ള്ള​റ്റ് മ​തി​ലി​ലി​ടി​ച്ച്‌ ഒരു മരണം....
FLASH NEWS