News


Posted 21/07/2018

വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര

ഷജനാപൂര്‍: വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി. രാഹുലി​​​​െന്‍റ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന്​ മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌​ നിന്നാല്‍ അത്​ താമരക്ക്​ കൂടുതല്‍ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി. യു.പിയി​ല്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്​താവന. ഞങ്ങള്‍ അവരോട്​ അവിശ്വാസപ്രമേയത്തി​​​​െന്‍റ ആവശ്യമെന്താണെന്ന്​ ചോദിച്ചു. എന്നാല്‍ അതിന്​ ഉത്തരം തരുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായതെന്ന്​ നരേന്ദ്രമോദി പറഞ്ഞു. ​പാര്‍​ല​മ​​​​​െന്‍റി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​ക്കി​ട​യി​ലായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്​​ത​ബ്​​ധ​നാ​ക്കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആലിംഗനം.സ്വ​ന്തം പ്ര​സം​ഗം തീ​ര്‍​ന്ന​യു​ട​ന്‍ രാ​ഹു​ല്‍ എ​തി​ര്‍​വ​ശ​ത്തേ​ക്കു ന​ട​ന്നു​ചെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. രാഹുലി​​​​െന്‍റ ആലിംഗനത്തെ വിമര്‍ശിച്ച്‌​ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.
Views: 260
Create Date: 21/07/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more