News


Posted 21/07/2018

മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ മീശ പിന്‍വലി

തിരുവനന്തപുരം: മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവല്‍ മീശ പിന്‍വലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ക്ഷേത്രത്തില്‍ പോകുന്നതു തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധമായി പ്രഖ്യാപിക്കുകയാണെന്ന് നോവലില്‍ പറയുന്നു. മാസത്തില്‍ നാലു ദിവസം (ആര്‍ത്തവ സമയത്ത്) വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്ന് പൂജാരിമാരെ അറിയിക്കുകയാണ് കൊടുക്കുക ഉദ്ദേശമെന്നും നോവല്‍ പറഞ്ഞു വയ്ക്കുന്നു. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശന്മാരെന്നും നോവലില്‍ ചോദിക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ് ഹരീഷ് തന്റെ ഫേസ്ബുക്ക്‌ ഐഡി ഡീ-ആക്ടിവേറ്റ് ചെയ്തിരുന്നു. മാതൃഭൂമി ഓഫീസിലേക്ക് ഇന്നും യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്‌ ഉണ്ടായിരുന്നു.
Views: 864
Create Date: 21/07/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more