പ്രണയിച്ച്‌​ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം!

73 22/07/2018 admin
img

കൊ​ച്ചി: പ്രണയിച്ച്‌​ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. മാനേജ്‌മെന്റിന്റെ പുറത്താക്കിയ നടപടി കോടതി റദ്ദ് ചെയ്തു. കോ​ള​ജ് അ​ധി​കൃ​ത​ര്‍ ധാ​ര്‍​മി​ക ര​ക്ഷി​താ​വ് ച​മ​യേ​ണ്ടെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​ണ്​ കോടതിയുടെ ഉ​ത്ത​ര​വ്. ചാ​വ​ര്‍​കോ​ട് സി.​എ​ച്ച്‌.​എം.​എം കോ​ള​ജ് ഒ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്​​റ്റ​ഡീ​സി​ലെ ബി.​ബി.​എ വി​ദ്യാ​ര്‍​ഥി​നി മാ​ള​വി​ക​യും ഭ​ര്‍​ത്താ​വാ​യ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി വൈ​ശാ​ഖും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച്​ വി​ധി. 2016 -17ല്‍ ​ബി.​ബി.​എ​ക്ക്​ ചേ​ര്‍​ന്ന മാ​ള​വി​ക വൈ​ശാ​ഖു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. വീ​ട്ടു​കാ​രു​ടെ​യും കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യും എ​തി​ര്‍​പ്പ്​ അ​വ​ഗ​ണി​ച്ച്‌ ഇരുവരും വി​വാ​ഹി​ത​രാ​യി. ഇ​ത്​ ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് വി​ല​യി​രു​ത്തി കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​വ​രെ പു​റ​ത്താ​ക്കുകയായിരുന്നു . മാ​ള​വി​കയ്​ക്ക്​ കോ​ള​ജി​ല്‍ തു​ട​ര്‍​ന്ന് പ​ഠി​ക്ക​ണം. പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച വൈ​ശാ​ഖി​ന് വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ള്‍ കോ​ള​ജി​ല്‍​നി​ന്ന്​ വി​ട്ടു കി​ട്ട​ണം. പ്ര​ണ​യി​ച്ച്‌ ഒ​ളി​ച്ചോ​ടി ക​ല്യാ​ണം ക​ഴി​ച്ച​ത് അ​ച്ച​ട​ക്ക​വി​രു​ദ്ധ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ഹൈ​ക്കോട​തി ഹ​ര്‍​ജി​ക്കാ​രു​ടെ ര​ണ്ട്​ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു. മാ​ള​വി​ക​യു​ടെ ഹാ​ജ​രി​ലു​ള്ള കു​റ​വ് സ​ര്‍​വ​ക​ലാ​ശാ​ല വ​ക​വെ​ച്ചു​ന​ല്‍​കാ​നും വൈ​ശാ​ഖി​​ന്റെ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ള്‍ തി​രി​ച്ചു​ന​ല്‍​കാ​നും വി​ധി​യി​ല്‍ പ​റ​യു​ന്നു.


ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം.... സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.... ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ !.... ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തൃക്കാക്കര നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്ക് നേരെ ഭീഷണിമുഴക്കി നടന്‍ സിദ്ദിഖ്.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്.... ശബരിമലയിലേക്ക് ആര്‍ക്കും പോകാമെന്നും നിയമം നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ.... ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ .... ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതില്‍ ജനരോഷം ശക്തം.... ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരോട് അടക്കം പ്രായം ചോദിച്ച്‌ അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍.... ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ജീവത്യാഗത്തിനും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ !.... പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.... ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്.... ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടര്‍മാരെ ദേവസ്വം ഗാര്‍ഡുമാര്‍ പരിശോധിച്ചു.... ലോകമെമ്ബാടും മിനിറ്റുകളോളം വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.... നീതി തേടി ഡബ്ലൂ.സി.സി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്....
FLASH NEWS