ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനില്‍ 19വയസുകാരന് തൂക്കുകയര്!

62 22/07/2018 admin
img

ജയ്പുര്: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനില്‍ 19വയസുകാരന് തൂക്കുകയര്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി രാജസ്ഥാനില് പുതുതായി നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വധശിക്ഷാ വിധിയാണിത്. രാജസ്ഥാന്‍ നിയമസഭ ഈ വര്‍ഷം മാര്‍ച്ചിലാണ് 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷ നല്കാനുള്ള നിയമം പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭയും സമാനമായ നിയമം പാസാക്കിയിരുന്നു. ബന്ധുവിനോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുത്താണ് രാജസ്ഥാനില് വധശിക്ഷ ലഭിച്ച 19കാരന് ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അയല്വാസിയായിരുന്നു ഇയാള്‍്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ വീടിന് ഒരു കിലോമീറ്റര്‍് അകലെയുള്ള ഫുട്‌ബോള്‍ മൈതാനത്തിന് നിന്നാണ് മാതാപിതാക്കള്‍് കണ്ടെത്തിയത്. മെയ് ഒമ്ബതിന് രാജസ്ഥാനിലെ ലക്‌സ്മന്ഗറിലായിരുന്നു സംഭവം നടന്നത്. കുട്ടി 20 ദിവസത്തോളം ആള്വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ഇത്തരം കേസുകളില് വധശിക്ഷ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേയും സംഭവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര് കുല്ദീപ് ജെയിന് പറഞ്ഞു. അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്.


ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.... പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.... ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.... യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്.... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.... ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം.... സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.... ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ !.... ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തൃക്കാക്കര നഗരസഭ നിയോഗിച്ച തൊഴിലാളികള്‍ക്ക് നേരെ ഭീഷണിമുഴക്കി നടന്‍ സിദ്ദിഖ്.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്.... ശബരിമലയിലേക്ക് ആര്‍ക്കും പോകാമെന്നും നിയമം നടപ്പാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ.... ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ .... ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതില്‍ ജനരോഷം ശക്തം.... ശബരിമലയില്‍ നിയോഗിച്ച വനിതാ പൊലീസുകാരോട് അടക്കം പ്രായം ചോദിച്ച്‌ അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍.... ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് ജീവത്യാഗത്തിനും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ !.... പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍.... ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്.... ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടര്‍മാരെ ദേവസ്വം ഗാര്‍ഡുമാര്‍ പരിശോധിച്ചു.... ലോകമെമ്ബാടും മിനിറ്റുകളോളം വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.... നീതി തേടി ഡബ്ലൂ.സി.സി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്....
FLASH NEWS